This is how Sasikala reached Sabarimala <br />ശ്രീലങ്കയില്‍ നിന്നുമെത്തിയ ശശികല എന്ന 47കാരിയാണ് സന്നിധാനത്ത് തൊഴുത് മടങ്ങിയത്. ഇതോടെ പതിനെട്ടാം പടിയിലൂടെ കയറി ദര്‍ശനം നടത്തിയ ആദ്യ യുവതി ആയിരിക്കുകയാണ് ശശികല. കനകദുര്‍ഗയേയും ബിന്ദുവിനേയും കൃത്യമായ പദ്ധതി തയ്യാറാക്കി സന്നിധാനത്ത് എത്തിയ പോലീസിന് ശശികലയുടെ കാര്യത്തിലും കൃത്യമായ പദ്ധതിയുണ്ടായിരുന്നു.
